ന​വ​യു​ഗം ക​ലാ​വേ​ദി​യു​ടെ "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" ദമ്മാ​മി​ൽ അ​ര​ങ്ങേ​റി

10:20 PM Mar 11, 2023 | Deepika.com
ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ ക​ലാ​വി​ഭാ​ഗ​മാ​യ ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​മ്മാ​മി​ൽ ന​ട​ത്തി​യ "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" എ​ന്ന സം​ഗീ​ത​പ​രി​പാ​ടി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി.

പ​ഴ​മ​യു​ടെ മ​ധു​ര​മൂ​റു​ന്ന, എ​ന്നും കേ​ൾ​ക്കാ​ൻ കൊ​തി​ക്കു​ന്ന മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി സി​നി​മ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​വ​യു​ഗം ക​ലാ​വേ​ദി​യി​ലെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യാ​ണ് ഗു​ണ​നി​ല​വാ​രം കൊ​ണ്ടും, അ​വ​ത​ര​ണ​രീ​തി കൊ​ണ്ടും, സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധ​നേ​ടി​യ​ത്.
മ​നോ​ഹ​ര​ങ്ങ​ളാ​യ നി​ര​വ​ധി പ​ഴ​യ ഗാ​ന​ങ്ങ​ൾ മി​ക​വു​റ്റ രീ​തി​യി​ൽ പ്ര​വാ​സ​ലോ​ക​ത്തെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ചു. കാ​ണി​ക​ളു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്തം നി​റ​ഞ്ഞ സം​ഗീ​ത​സ​ന്ധ്യ, രാ​ത്രി ഏ​റെ വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്.

സം​ഗീ​ത​പ​രി​പാ​ടി​ക്ക് പ്ര​ശ​സ്ത​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ട്പു​ഴ, സി​നി​മ നി​ർ​മ്മാ​താ​വും ന​ട​നു​മാ​യ ജേ​ക്ക​ബ് ഉ​തു​പ്പ്, ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, വി​വി​ധ മേ​ഖ​ല സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു വ​ർ​ക്കി, ഗോ​പ​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ഉ​ണ്ണി മാ​ധ​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഷാ​ജി മ​തി​ല​കം, ബി​നു കു​ഞ്ഞ്, മു​ഹ​മ്മ​ദ്‌ റി​യാ​സ്, സ​ഹീ​ർ​ഷ കൊ​ല്ലം, സ​ജി അ​ച്യു​ത​ൻ, നാ​യി​ഫ്, സാ​ജ​ൻ, സം​ഗീ​ത സ​ന്തോ​ഷ്‌, ശ​ര​ണ്യ ഷി​ബു, മ​ഞ്ജു അ​ശോ​ക്, പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, മി​നി ഷാ​ജി, ആ​മി​ന റി​യാ​സ്, ക​ല്യാ​ണി​ക്കു​ട്ടി എ​ന്നി​ങ്ങ​നെ അ​ന​വ​ധി ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡോ. ​അ​മി​താ ബ​ഷീ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി. പ​രി​പാ​ടി​യു​ടെ അ​വ​സാ​നം ഗാ​യ​ക​ർ​ക്ക് ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

"ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" സം​ഗീ​ത​പ​രി​പാ​ടി​യ്ക്ക് കേ​ന്ദ്ര ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞ് സ്വാ​ഗ​ത​വും, പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ റി​യാ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.