അബുദാബി: കാഞ്ഞങ്ങാട് പരപ്പ മേഖലയിലെ പ്രവാസി കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഷാനവാസ് ചിറമ്മൽ (പ്രസിഡന്റ്), ജിനീഷ് പാറക്കടവ് (ജനറൽ സെക്രട്ടറി), പ്രസീൺ പി .ആർ. പരപ്പ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ഷംസു കമ്മാടം, അശോകൻ പരപ്പ, അഷ്റഫ് പരപ്പ, ജോ. സെക്രട്ടറിമാരായി രജീഷ് ഇടത്തോട് മൻഷാദ് ക്ലായിക്കോട്, കൃപേഷ് ബാനം എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി സുധാകരൻ മാസ്റ്റർ പരപ്പ , താജുദ്ദീൻ കാരാട്ട്, അഭിലാഷ് ക്ലായിക്കോട്, റാഷിദ് എടത്തോട് എന്നിവരെയും തെരഞ്ഞെടുത്തു.
ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം
08:18 AM Mar 10, 2023 | Deepika.com