ഷിക്കാഗോ: ഫോമ സെൻട്രൽ റീജണിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആർവിപി ടോമി ഇടത്തിലിന്റെ അധ്യക്ഷതയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.
ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണൽ കമ്മിറ്റി മെന്പർ ജോയി ഇണ്ടിക്കുഴി, സെൻട്രൽ റീജണ്‍ ചെയർമാൻ ഡോ. സാൽബി പോൾ ചേണോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ സിബു കുളങ്ങര, അഡ്വൈവസറി ബോർഡ് ചെയർ പീറ്റർ കുളങ്ങര, മുൻ ആർവിപി ജോണ്‍ പാട്ടപ്പതി, സ്റ്റീഫൻ കിഴക്കേകുറ്റ്, ജോണ്സണ് കണ്ണൂക്കാടൻ, പോൾസൻ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവർ 74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.
ഫോമ സെൻട്രൽ റീജണ്‍ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആചരിച്ചു
02:40 AM Jan 31, 2023 | Deepika.com