ബുവി, മെരിലാൻഡ്: കോഴഞ്ചേരി ചെന്പിക്കര മലയിൽ തെക്കേമല കുടുംബാംഗവും ആദ്യകാല മലയാളിയുമായ റിട്ട. ആർ.എൻ മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ അന്തരിച്ചു. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടണ്‍ ഡി.സിയിലെ ന്യു ടെസ്റ്മെന്റ് ചർച്ച് അംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: വില്യം, വിത്സണ്, മേഴ്സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു
കൊച്ചുമക്കൾ: മൈക്കൽ, സ്റ്റേസി, ആരൻ , കെസിയ, ബെഞ്ചമിൻ.
സഹോദരർ: സി.എസ്. റോസമ്മ, സി.എസ്. ജോണ്സണ്, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ
മേരിക്കുട്ടി ജോർജ് മെരിലാൻഡിൽ അന്തരിച്ചു
10:52 PM Nov 30, 2022 | Deepika.com