ഡാളസ്: അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാനമ മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമിച്ച ജിജി പീ സ കറിയാ സംവിധാനം ചെയ്ത "സാധനം"(handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫണ്‍ ഏഷ്യ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രീവിയു അവതരിപ്പിച്ചു.
മൊബൈൽ ഫോണ്‍ കൈയിൽ വച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുന്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്. മലയാള സിനിമയിലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി എം. അമേരിക്കൻ മണ്ണിലുള്ള കലാകാര·ാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.
സാധനം എന്ന ഹ്രസ്വചിത്രം നിറഞ്ഞ സദസിൽ പ്രീവിയു അവതരിപ്പിച്ചു
12:20 AM Nov 29, 2022 | Deepika.com