സമാധാനത്തിന്റെയും ശാന്തിയുടെയും പാതയിൽനിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. കെ എംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, വർക്കിംഗ പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാ. എൽദോ എം പോൾ, ഫാ. ജിജോ ജോസഫ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഷാജഹാൻ മാടന്പാട്ട്, അബ്ദുൽഹക്കീം ഫൈസി, ഹുസൈൻ സലഫി, സേവനം പ്രതിനിധി രാജൻ അന്പലത്തറ, എംപിഎം റഷീദ്, ടികെ അബ്ദുൽസലാം, സിംസാറുൽ ഹഖ് ഹുദവി, വിഗ്നേഷ് അങ്ങാടിപ്പുറം, ജനറൽ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി , ട്രഷറർ പികെ അഹമ്മദ് ബല്ലാകടപ്പുറം എന്നിവർ സംസാരിച്ചു.
അനിൽ സി. ഇടിക്കുള