കോട്ടയം: മള്ളുശേരി തൈക്കാട്ട് വീട്ടിൽ ടി.എ. ലൂക്കോസ് (78) സ്വഭവനത്തിൽ അന്തരിച്ചു. ശവസംസ്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും.
ഭാര്യ: ത്രേസ്യാമ്മ ലൂക്കോസ്. മക്കൾ: അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ). മരുമക്കൾ: ജിഷ, ചിന്നു, മായ.
ടി.എ ലൂക്കോസ് അന്തരിച്ചു
10:59 PM Sep 27, 2022 | Deepika.com