കേ​ളി ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

02:19 AM Sep 25, 2022 | Deepika.com
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ​യി​ലെ ഷു​ബ്ര യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ച​ന്ദ്ര​ബാ​ബു​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി യൂ​ണി​റ്റ് സ്വ​രൂ​പി​ച്ച ചി​കി​ത്സാ സ​ഹാ​യം ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ കൈ​മാ​റി.

റി​യാ​ദി​ലെ ബ​ദി​യ​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ച​ന്ദ്ര​ബാ​ബു ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​സു​ഖം മൂ​ർ​ച്ഛി​ക്കു​ക​യും ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. ച​ന്ദ്ര​ബാ​ബു​വി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ കേ​ളി പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം സു​രേ​ഷ് ച​ന്ദ്ര​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​പി.​ജ​യ​ര​ത്നം, പൂ​ത്തോ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ന​ങ്ങാ​ട്ട് ഏ​രി​യ അം​ഗം റാ​ഫി, പൂ​രു​രു വീ​ട്ടി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി അം​ജ​ദ്, ക​ട്ട​ക​ത്ത് എ​ൽ സി ​അം​ഗ​ങ്ങ​ളാ​യ സു​കു​മാ​ര​ൻ, കെ ​ഡി രാ​ജ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ ട്ര​ഷ​റ​ർ ഹ​ബീ​ബ് റ​ഹ്മാ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ലിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.