മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് ദു​ബാ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

12:23 AM Sep 25, 2022 | Deepika.com
ദു​ബാ​യ്: യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദു​ബാ​യി​ലെ​ത്തി​യ തു​റ​മു​ഖ, മ്യൂ​സി​യം, പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ലി​ന് ദു​ബാ​യ് എ​യ​ർ​പ്പോ​ർ​ട്ടി​ൽ ഐ​എ​ൻ​എ​ൽ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളും ചേ​ർ​ന്ന് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

യു​എ​ഇ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ സി​ഇ​ഒ​യും, ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി, ലോ​യി അ​ബു അ​മ്ര, യാ​ക്കൂ​ബ് മു​ഹ​മ്മ​ദ് ഈ​സ ക​രാം അ​ൽ മാ​സ്മി, യു​എ​ഇ ഇ​ന്ത്യ​ൻ മൈ​നോ​റ​ട്ടി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​വ​റു​ട്ടി ഖാ​ദ​ർ ഹാ​ജി, സെ​ക്ര​ട്ട​റി ഫാ​റൂ​ക്ക് ക​ടി​ഞ്ഞാ​ൽ, ട്ര​ഷ​റ​ൽ അ​നീ​സ് റെ​ഹ്മാ​ൻ നീ​ർ​വേ​ലി, സ്വാ​ഗ​ത​സം​ഗം ചെ​യ​ർ​മാ​ൻ മു​സ്തു ഏ​ര്യാ​ൽ, ക​ണ്‍​വീ​ന​ർ മ​നാ​ഫ് കു​ന്നി​ൽ, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് ഉ​പ്പ്, താ​ഹി​റ​ലി പു​റ​പ്പാ​ട് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.