നിലന്പൂർ പിബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരവും ഇപ്പോൾ ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പളുമായ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു.
റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറയുടെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിൽ രക്ഷാധികാരികളായ ഉബൈദ് എടവണ്ണ, മുൻ അലുംനി അംഗം ആന്റണി സെബാസ്റ്റ്യൻ, മന്പാട് കോളേജ് ഗ്ലോബൽ അലുംനി അംഗങ്ങളായ ഇ.പി. മുഹമ്മദ് കുഞ്ഞി, സി.കെ. ഷാജി, ഇ.കെ. ബാവ, ഉബൈദ് വണ്ടൂർ, നൗഷാദ് ഇല്ലിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അലുംനി റിയാദ് ചാപ്റ്റർ കമ്മറ്റി രക്ഷാധികാരി ഇ.പി. സഗീർ അലി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഠ.ജ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.