വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് പരേത.
മകൾ: അബീഗയിൽ.
ഏക സഹോദരൻ: പരേതനായ സാമുവേൽ ജോസഫ്
VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033
SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church
ഡാളസിൽ പൊതുദർശനവും സംസ്കാര ശുശ്രുഷയും ജൂലൈ 5 ചൊവാഴ്ച രാവിലെ 9 മുതൽ 12 വരെ സണ്ണിവെയ്ൽ ന്യൂഹൊപ് ഫ്യൂണറൽ ഹോമിൽ.