കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ നേതൃത്വത്തിൽ സെൻട്രൽ ബ്ലഡ്ബാങ്ക് ജാബ്രിയയിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 17 ഈ വരുന്ന വെള്ളിയാഴ്ച, വൈകീട്ട് 3 മുതൽ 7 വരെയാണ് ക്യാന്പ് നടക്കുന്നത്. ലോക രക്തദാനദിനത്തിന്റെ ഭാഗമായി നടത്തുന്ന ക്യാന്പിൽ ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്നതാണ്.
എല്ലാ ഏരിയകളിൽ നിന്നും വാഹനസൗകര്യം ലഭ്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://forms.gle/XkfBHHDM2R2tvz5N7എന്ന ഗൂഗിൾ ഫോം വഴി പ്രി-രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 55839915, 65829343, 99295678 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാനക്യാന്പ് ജൂണ്‍ 17 ന്
09:29 PM Jun 13, 2022 | Deepika.com