അബുദാബി: യുഎഇയിൽ ഇന്നു തെളിഞ്ഞ ആകാശവും അതോടൊപ്പം പൊടിപടലങ്ങൾ നിറഞ്ഞതുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം വർധിക്കാനിടയുണ്ട്. ചില സമയങ്ങളിൽ മൂടൽമഞ്ഞും പ്രതീക്ഷിക്കാം. നേരിയ തോതിൽ കാറ്റു വീശാനും ഇടയുണ്ട്.
യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശം
09:48 AM May 28, 2022 | Deepika.com