ഇ​ട​വ​ക വി​കാ​രി​മാ​ർ​ക്ക് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി

10:01 PM May 12, 2022 | Deepika.com
ഹൂ​സ്റ്റ​ണ്‍: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് , ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ പു​തി​യ വി​കാ​രി​മാ​രാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന റ​വ. ഷൈ​ജു സി ​ജോ​യ് , സ​ഹ​ധ​ർ​മി​ണി സു​ബി ഉ​തു​പ്പ്, മ​ക്ക​ളാ​യ ദ​യാ മ​റി​യം , ക​രു​ണ്‍ ജോ​യ്, റ​വ.​ജോ​ബി ജോ​ണ്‍ സ​ഹ​ധ​ർ​മി​ണി നീ​തു, മ​ക്ക​ളാ​യ നന്മ, ​ദ​യ, ജീ​വ​ൻ എ​ന്നി​വ​ർ​ക്ക് ഡാ​ള​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന താ​വ​ള​ത്തി​ൽ മേ​യ് 11 വ്യാ​ഴാ​ഴ്ച ഊഷ്മ​ള​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി.


കാ​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. തോ​മ​സ് മാ​ത്യു, ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ഉ​മ്മ​ൻ ജോ​ണ്‍, അ​ജു മാ​ത്യു, സെ​ക്ര​ട്ട​റി ഫി​ൽ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മേ​പ്പു​റ​ത്ത് ലെ ​ലീ​ഡ​ർ സ​ജി ജോ​ർ​ജ്, അ​നി​ൽ മാ​ത്യു, ടെ​ന്നി കൊ​രു​ത്, ജോ​ണ്‍ കെ. ​മാ​ത്യു, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. എ​ബ്ര​ഹാം , ഫി​ലി​പ്പ് മാ​ത്യു , നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന മീ​ഡി​യ ക​മ്മ​റ്റി അം​ഗ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി രാ​മ​പു​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വി​കാ​രി​മാ​രെ സ്വീ​ക​രി​ക്കാ​ൻ ഡാ​ള​സ് വി​മാ​ന താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.