മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം നാ​ളെ

02:58 AM Jun 11, 2023 | Deepika.com
ഇ​ടു​ക്കി: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം നാ​ളെ 10.30ന് ​ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ , ഡി​സി​സി. പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​മി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.