വചനപ്രഘോഷണവും ആരാധനയും
01:31 AM Jun 11, 2023 | Deepika.com
പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രണ്ടു മുതല്‍ 4.15 വരെ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ സൗഖ്യാരാധനയും ഉണ്ടായിരിക്കും. ഫാ. ആനന്ദ് ആനക്കല്ലിങ്കല്‍ വചനപ്രഘോഷണം നടത്തും. ഫാ. കുര്യന് മറ്റം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.