സാജന് കുന്നത്ത് എല്‍ഡിഎഫ് കണ്‍വീനര്‍
01:31 AM Jun 11, 2023 | Deepika.com
കാഞ്ഞിരപ്പള്ളി: എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനറായി സാജന് കുന്നത്തിനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് -എം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം, കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.