സി​പി​എം ഉ​മ്മ​ൻ​ ചാ​ണ്ടി​യോ​ട് മാ​പ്പ് പ​റ​യ​ണം: കോ​ൺ​ഗ്ര​സ്

01:00 AM Jun 10, 2023 | Deepika.com
ക​ണ്ണൂ​ർ: സോ​ളാ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി​യെ ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ച്ച​തി​ന് സി​പി​എം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​സി​സി നേ​തൃ​യോ​ഗം.
സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​സ്റ്റി​സ് ശി​വ​രാ​ജ​ൻ കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി എ​ന്ന മു​ൻ മ​ന്ത്രി​യും, ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വു​മാ​യ സി. ​ദി​വാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സി​പി​എം നേ​തൃ​ത്വം ഉ​മ്മ​ൻ ​ചാ​ണ്ടി​യോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ര​ജി​ത്ത് നാ​റാ​ത്ത്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, സു​ധീ​ഷ് മു​ണ്ടേ​രി, കെ.​കെ. ജ​യ​രാ​ജ​ൻ, പു​തു​ക്കു​ടി ശ്രീ​ധ​ര​ൻ, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, വി.​സി. പ്ര​സാ​ദ്, ടി.​എ. ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.