റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും

11:59 PM Jun 09, 2023 | Deepika.com
ക​ല്ലൂ​ർ​ക്കാ​ട് : ദി ​ക​ല്ലൂ​ർ​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും സ്കൂ​ൾ ബാ​ഗ്-​കു​ട എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ഇ​ന്നു ന​ട​ക്കും. ‌
രാ​വി​ലെ 10ന് ​ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു സ്കാ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും എം​പി നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും. ബ
്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ സ്കൂ​ൾ ബാ​ഗ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​കു​ട്ടി ജോ​ർ​ജ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​വാ​ഗോ തോ​മ​സ്, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു മ​ന​യ്ക്ക​പ​റ​ന്പ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് അ​ഞ്ജു പി. ​വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.