കെ​ടി​ജി​എ കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​നം

11:40 PM Jun 09, 2023 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള ടെ​​ക്സ്റ്റ​​യി​​ല്‍ ആ​​ന്‍​ഡ് ഗാ​​ര്‍​മെ​​ന്‍റ്സ് ഡീ​​ലേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​ടി​​ജി​​എ) കോ​​ട്ട​​യം മേ​​ഖ​​ലാ സ​​മ്മേ​​ള​​നം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​തെ​​ള്ള​​കം ഡി​​എം​​സി​​സി ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കും. മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​ബി. ഗി​​രീ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ര​​ക്ത​​ദാ​​ന​​ഫോ​​റം ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ഫാ​​ഷ​​ന്‍​ഷോ ലോ​​ഗോ പ്ര​​കാ​​ശ​​നം കെ​​ടി​​ജി​​എ സം​​സ്ഥാ​​ന വ​​നി​​താ കോ​-​ഓ​​ഡി​​നേ​​റ്റ​​ര്‍ ബീ​​ന ക​​ണ്ണ​​ന്‍ പ്ര​​കാ​​ശ​​നം ചെ​​യ്യും. മു​​തി​​ര്‍​ന്ന വ്യാ​​പാ​​രി​​ക​​ളെ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ ആ​​ദ​​രി​​ക്കും. മെ​​മ്പ​​ര്‍​ഷി​​പ്പ് വി​​ത​​ര​​ണം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കെ. ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കെ​​ടി​​ജി​​എ സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് തോ​​മ​​സ് മു​​ണ്ട​​ക്ക​​ല്‍, സം​​സ്ഥാ​​ന എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗം എം.​​ബി. അ​​മീ​​ന്‍​ഷാ, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഗോ​​വി​​ന്ദ് വാ​​രി​​ക്കാ​​ട്ട്, മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് പി.​​ബി. ഗി​​രീ​​ഷ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി​​ന്‍ ജോ​​സ് പോ​​ള്‍, ട്ര​​ഷ​​റ​​ര്‍ സാ​​ജു തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.