ഹോളിഫാമിലി വാ​ർ​ഷി​ക​ാഘോഷവും വിശുദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ തി​രു​നാ​ളും

12:34 AM Jun 09, 2023 | Deepika.com
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് ഹോ​ളി ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക ദി​ന​വും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ തി​രു​നാ​ളും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ല​ത്ത് മ​ഠം ചാ​പ്പ​ലി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു.
വി​കാ​രി ഫാ.​സേ​വ്യ​ർ വ​ള​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 1972ൽ ​സ്ഥാ​പി​ച്ച മ​ഠം ഇ​ട​വാ​കാം​ഗ​മാ​യ കു​റ്റി​ക്കാ​ട​ൻ തോ​മ​സ് ന​ല്കി​യ സ്ഥ​ല​ത്താ​ണ് തു​ട​ക്കം കു​റി​ച്ച​ത്. മ​ദ​ർ സു​പ്പീ​ര​യ​ർ സി​സ്റ്റ​ർ ലി​സ മാ​ത്യു, സി​സ്റ്റ​ർ​മാ​രാ​യ ജീ​ൻ​മേ​രി, ദ​ർ​ശ​ന, ക​രോ​ളി​ൻ, മെ​റീ​ന എ​ന്നി​വ​രും ഇ​ട​വ​ക പ്ര​തി​നി​ധി പി.​എ. ജോ​ണ്‍, മേ​ഖ​ല മി​ഷ​ൻ പ്ര​തി​നി​ധി പി.​ജെ. ജോ​ണി, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ.​കെ. ച​ന്ദ്ര​ദാ​സ് കു​ടും​ബ​ശ്രീ കോ​-ഓഡി​നേ​റ്റ​ർ

പാലക്കാട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റാ​യി കെ.​കെ ച​ന്ദ്ര​ദാ​സ് ചു​മ​ത​ല​യേ​റ്റു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ, കി​ല ഫാ​ക്ക​ൽ​റ്റി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.