വൈദ്യുത ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രേ വ്യാപാരികൾ സ​മ​രം ന​ട​ത്തി

01:02 AM Jun 08, 2023 | Deepika.com
ക​ള​മ​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ള​മ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി, കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സ​മ​രം ന​ട​ത്തി.
അ​ശാ​സ്ത്രീ​യ​മാ​യ ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രേ​യും ക​ണ​ക്ട​ഡ് ലോ​ഡി​ന്‍റെ പേ​രി​ൽ ക​ള​മ​ശേ​രി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് അ​ന്യാ​യ​മാ​യി പി​ഴ ചു​മ​ത്തി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ജ്വാ​ല തീ​ർ​ത്ത​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.ജെ. റി​യാ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​നാ​യി. കെ.​എ​സ്.​നി​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി,
സു​ബൈ​ദ നാ​സ​ർ,മു​ഹ​മ്മ​ദ് , ബി​ജീ​ഷ് കു​ന്നു​ക​ര,ന​വാ​സ് നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി, അ​ബ്ദു​ൽ ഷി​ഹാ​ർ, സ​ന്തോ​ഷ്കു​മാ​ർ, ബി​ജി ബി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജ​മാ​ൽ നീ​റു​ങ്ക​ൽ സ്വാ​ഗ​ത​വും. സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഏ​ലൂ​ർ ഗോ​പി​നാ​ഥ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.