തി​​​രു​​​ന​​​ക്ക​​​ര​​​‍ കാ​​​ര്‍ഷി​​​കമേ​​​ള​​​യ്ക്ക് ഇ​​​ന്നു കൊ​​​ടി​​​യേ​​​റും

12:53 AM Jun 08, 2023 | Deepika.com
കോ​​​ട്ട​​​യം: ദേ​​​ശീ​​​യ ക​​​ര്‍ഷ​​​ക ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ത്രി​​​ദി​​​ന കാ​​​ര്‍ഷി​​​കമേ​​​ള ഇ​​​ന്ന് രാ​​​വി​​​ലെ 10.30ന് ​​​കോ​​​ട്ട​​​യം തി​​​രു​​​ന​​​ക്ക​​​ര പ​​​ഴ​​​യ പോ​​​ലീ​​​സ്‌​​​സ്റ്റേ​​​ഷ​​​ന്‍ മൈ​​​താ​​​ന​​​ത്ത് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍ജ് മു​​​ല്ല​​​ക്ക​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​ഘാ​​​ട​​​ക സ​​​മി​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ ആ​​​ര്‍. ഗോ​​​പ​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​ഫ. വി.​​​എം. ജോ​​​ര്‍ജ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ര​​​ഞ്ജി​​​ത് ജോ​​​ര്‍ജ് മ​​​ണ​​​ലി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
11നു ​​​കു​​​റ്റി​​​ക്കു​​​രു​​​മു​​​ള​​​ക് കൃ​​​ഷി, ബ​​​ഡ്ഢിം​​​ഗ്, ഗ്രാ​​​ഫ്റ്റിം​​​ഗ്, ലെ​​​യ​​​റിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ ടീം ​​​രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​ജോ​​​ര്‍ജ്കു​​​ട്ടി പോ​​​ള്‍ പാ​​​ട​​​ത്ത് അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് കു​​​റ്റി​​​ക്കോ​​​ട്ട​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വ​​​ര്‍ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം ഡോ. ​​​ജോ​​​സ​​​ഫ് ടി. ​​​മൂ​​​ല​​​യി​​​ല്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​പ്പ​​​ച്ച​​​ന്‍ ത​​​ടി​​​ക്കാ​​​ട്ട്, രാ​​​മ​​​മം​​​ഗ​​​ലം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​പി. ജോ​​​ര്‍ജ്, ബി​​​നു ഇ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. 3.30ന് ​​​മ​​​ങ്കൊ​​​മ്പ് നെ​​​ല്ല് ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡോ. ​​​നി​​​മ്മി ജോ​​​സ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 4.30ന് ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് കോ​​​ട്ട​​​യം സ​​​ര്‍ക്കി​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​അ​​​ക്ഷ​​​യ വി​​​ജ​​​യ​​​ന്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​പി.​​​ടി. ജോ​​​ണ്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പി.​​​കെ. ഷാ​​​ജി ക​​​ണ്ണൂ​​​ര്‍, സ​​​ന്തോ​​​ഷ് വ​​​യ​​​ലി​​​ല്‍, റ​​​ജീ​​​ന അ​​​ഷ്‌​​​റ​​​ഫ് കാ​​​ഞ്ഞി​​​രം എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ക്കും. നാ​​​ളെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും കാ​​​ര്‍ഷി​​​ക പ്ര​​​ദ​​​ര്‍ശ​​​ന-​​​വി​​​പ​​​ണ​​​ന മേ​​​ള തു​​​ട​​​രും.