ബേ​സി​ക് കൗ​ൺ​സലിം​ഗ് സ​ർ​ട്ടി​ഫി​ക്കറ്റ് കോ​ഴ്സ്

12:45 AM Jun 08, 2023 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി ഹോ​ളി​ഫാ​മി​ലി കോ​ൺ​വെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഹോ​ളി​ഫാ​മി​ലി വു​മ​ൺ​സ് കോ​ള​ജി​ൽ അ​ഞ്ചാം ബാ​ച്ചി​ലേ​ക്കും, പ​യ്യ​ന്നൂ​ർ ഫാ​മി​ലി വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ 19-ാം ബാ​ച്ചി​ലേ​ക്കും ബേ​സി​ക് കൗ​ൺ​സലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​യ്ക്ക് പ്ര​വേ​ശ​നം തു​ട​ങ്ങി.
ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റെ​ഗു​ല​ർ കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​ര​മു​ള്ള ഫാ​മി​ലി അ​പ്പോ​സ്റ്റോ​ലെ​റ്റ് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കോ​ഴ്സി​ൽ മ​നഃ​ശാ​സ്ത്ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും, കൗ​ൺ​സലിം​ഗ്, സൈ​ക്കോ​തെ​റാ​പ്പി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കും.
150 മ​ണി​ക്കൂ​ർ കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​കോ​ഴ്സ്, ഓ​ഫ്‌​ലൈ​ൻ ആ​യി​ട്ടാ​ണ് ന​ട​ത്ത​പെ​ടു​ന്ന​ത്.
വിലാസം: ഹോ​ളി ഫാ​മി​ലി കോ​ൺ​വന്‍റ്, (ഹോ​ളി​ഫാ​മി​ലി വു​മ​ൺ​സ് കോ​ള​ജ്), ധ​ർ​മ​ടം പിഒ, മീ​ത്ത​ല​പീ​ടി​ക, ത​ല​ശേ​രി. ഫോ​ൺ: 04902346878, 7558993233. ഫാ​മി​ലി വെ​ൽ​നെ​സ് സെ​ന്‍റ​ർ, പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്ത്‌ പിഒ ഫോ​ൺ: 04985205757, 9446545757.