ചങ്ങനാശേരി: ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന്റെ 79-ാ മത് വാര്‍ഷിക പൊതുയോഗം അലന് ജെ. മാത്യു വ്യാപാരഭവനില്‍ പ്രസിഡന്റ് ബിജു ആന്റണി കൈയാലപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടി. ജോണ്സണ് ജോസഫ് പ്ലാന്തോട്ടം പ്രസിഡന്റ്, സണ്ണി നെടിയകാലാപറമ്പില്‍ ജനറല്‍ സെക്രട്ടറി, ഡെന്നി ജോണ്‍ മാറാട്ടുകുളം ട്രഷറര്‍, റൗഫ് റഹിം വൈസ് പ്രസിഡന്റ്, സെബാസ്റ്റ്യന്‍ ജോര്‍ജ് കരിങ്ങട സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
രാജന് ജെ. തോപ്പില്‍, സി.സി. മാത്യൂസ്, യോഗേന്ദ്രനാഥ കമ്മത്ത് എന്നിവര്‍ വരണാധികാരികളായിരുന്നു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ സാംസണ് വലിയപറമ്പില്‍, രാജന് ജെ. തോപ്പില്‍, ജോബ് മാത്യു കൊല്ലമന, സതീഷ് വലിയവീടന്‍, ബിജു ആന്റണി കൈയാലപറമ്പില്, ടോമിച്ചന് അയ്യരുകുളങ്ങര, മുഹമ്മദ് നവാസ് എന്നിവര്‍ പ്രസംഗിച്ചു.
ജോണ്സണ് ജോസഫ് പ്രസിഡന്റ് സണ്ണി നെടിയകാലാപറമ്പില്‍ ജനറല്‍ സെക്രട്ടറി
12:15 AM Jun 07, 2023 | Deepika.com