എ ​പ്ല​സ് ജേ​താ​ക്ക​ള്‍​ക്ക് ആ​ദ​ര​വ്

10:36 PM Jun 06, 2023 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഭാ​ര​ത് മാ​താ കോ​ള​ജ് ആ​ദ​രി​ക്കും. എ ​പ്ല​സ് ജേ​താ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ഷീ​ല്‍​ഡും ന​ല്‍​കും. നാ​ളെ മൂ​ന്നി​ന് മു​ത്തി​യ​മ്മ​ഹാ​ളി​ലാ​ണ് ആ​ദ​രി​ക്ക​ല്‍.
മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ​ഫ് പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, ജോ​യ്‌​സ് അ​ല​ക്‌​സ്, സു​നി​ല്‍ ജോ​സ​ഫ്, ബി​ജു താ​ന്നി​ക്ക​ത​റ​പ്പി​ല്‍, ജാ​ന്‍​സി ജോ​ര്‍​ജ് തേ​നാ​ശേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര താ​മ​സ​മു​ള്ള​വ​രും ഈ​വ​ർ​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ക്കും. മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പും പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ഫോ​ണ്‍ ന​മ്പ​രും 20നു ​മു​ന്‍​പ് പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​റി​യി​ച്ചു.

കൊ​ല്ലം സു​ധി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം
അ​നു​വ​ദി​ക്ക​ണം: സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍

കോ​ട്ട​യം: കൊ​ല്ലം സു​ധി​യു​ടെ അ​പ​ക​ട​മ​ര​ണം മൂ​ലം നി​രാ​ലം​ബ​രാ​യി​രി​ക്കു​ന്ന സു​ധി​യു​ടെ കു​ടും​ബ​ത്തി​ന് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു യു​ഡി​എഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.