ക​ള്ള കാ​മ​റ​ക​ള്‍​ക്ക് പി​ന്നി​ലെ കൊ​ള്ള​ക്കാ​രെ തി​രി​ച്ച​റി​യ​ണം: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്

12:59 AM Jun 06, 2023 | Deepika.com
ക​ണ്ണൂ​ര്‍: റോ​ഡ് സു​ര​ക്ഷ​യ്‌​ക്കെ​ന്ന പേ​രി​ല്‍ സ്ഥാ​പി​ച്ച ക​ള്ള കാ​മ​റ​ക​ള്‍ ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കാ​ന്‍ മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റേ​യും കൂ​ട്ടാ​ളി​ക​ളു​ടേ​യും ബി​നാ​മി അ​ക്കൗ​ണ്ടു​ക​ള്‍ നി​റ​യ്ക്കാ​ന്‍ കൂ​ടി​യാ​ണ് ധൃ​തി പി​ടി​ച്ച് സ്ഥാ​പി​ച്ച​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം എ​ഐ കാ​മ​റ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ധ​ര്‍​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ളാ​പ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​താ​ക്ക​ളാ​യ കെ.​പ്ര​മോ​ദ്, റി​ജി​ൽ മാ​കു​റ്റി, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ഷ​മ മു​ഹ​മ്മ​ദ്, സി.​ടി. ഗി​രി​ജ, പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ന്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.