സെര്‍​വ​ര്‍ ത​ക​രാ​റി​ന്‍റെ മ​റ​വി​ല്‍ സ​ര്‍​ക്കാ​ര്‍ റേ​ഷ​ന്‍ വി​ത​ര​ണം അ​ട്ടി​മ​റി​ക്കു​ന്നു: കേരള കോൺഗ്രസ്

11:36 PM Jun 05, 2023 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി:​​ സെ​​ര്‍​വ​​ര്‍ ത​​ക​​രാ​​റി​ന്‍റെ പേ​​രി​​ല്‍ കേ​​ര​​ള​​ത്തി​​ലെ പൊ​​തു​​വി​​ത​​ര​​ണ സ​​മ്പ്ര​​ദാ​​യം അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​തി​​ന് ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ള്‍ തി​​ര​​ച്ച​​റി​​യ​​ണ​​മെ​​ന്നും റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ള്‍ ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം. ഈ ​​ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സി​​ന് മു​​ന്‍​പി​​ല്‍ ന​​ട​​ത്തി​​യ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി.​​ജെ.​ ലാ​​ലി, പി.​​സി. മാ​​ത്യു, ജോ​​ര്‍​ജു​​കു​​ട്ടി മാ​​പ്പി​​ള​​ശേ​​രി, ആ​​ര്‍.​ ശ​​ശി​​ധ​​ര​​ന്‍ നാ​​യ​​ര്‍, ജി​​മ്മി ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍, കെ.​​എ. തോ​​മ​​സ്, ജ​​യിം​​സ് പ​​താ​​രം​​ചി​​റ, ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി, സി.​​കെ. രാ​​ജു, സെ​​ബാ​​സ്റ്റ്യ​​ന്‍ എം. ​​സ്രാ​​ങ്ക​​ന്‍, സ​​ണ്ണി​​ച്ച​​ന്‍ പു​​ലി​​ക്കോ​​ട്ട്, ജോ​​ഷി കു​​റു​​ക്ക​​ന്‍​കു​​ഴി, ജി​​ക്കു കു​​ര്യാ​​ക്കോ​​സ്, മോ​​ള​​മ്മ സെ​​ബാ​​സ്റ്റ്യ​​ന്‍, സൈ​​ന തോ​​മ​​സ്, ഇ.​​സി. അ​​ച്ചാ​​മ്മ, അ​​ന്ന​​മ്മ സാ​​ജ​​ന്‍, വ​​ത്സ​​മ്മ കു​​ഞ്ഞു​​മോ​​ന്‍, സ​​ച്ചി​​ന്‍ സാ​​ജ​​ന്‍ ഫ്രാ​​ന്‍​സി​​സ്, മാ​​ത്തു​​ക്കു​​ട്ടി മ​​റ്റ​​ത്തി​​ല്‍, ഡി​​സ്‌​​നി പു​​ളി​​മൂ​​ട്ടി​​ല്‍, ഫി​​ലി​​പ്പ് മു​​ണ്ട​​ക​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.