കെ-​ഫോ​ണ്‍ ഉ​ദ്ഘാ​ട​നം ചെയ്തു

11:28 PM Jun 05, 2023 | Deepika.com
കോ​​ട്ട​​യം: കെ-​​ഫോ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ന​​ട​​ത്തി. ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ക​​സ​​ന​​രം​​ഗ​​ത്ത് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കൈ​​വ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് കെ-​​ഫോ​​ണ്‍ പ​​ദ്ധ​​തി​​യെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.
കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ കെ-​​ഫോ​​ണ്‍ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ല്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പാ​​ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം ളാ​​ലം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി​​എ​​സി​​ല്‍ പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ജോ​​സി​​ന്‍ ബി​​നോ നി​​ര്‍​വ​​ഹി​​ച്ചു.
ക​​ല്ല​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ഉ​​ദ്ഘാ​​ട​​നം സി. ​​കെ. ആ​​ശ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. പൂ​​ഞ്ഞാ​​ര്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തി​​ങ്ക​​ല്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.
പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ണ​​ര്‍​കാ​​ട് ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് കോ​​ണ്‍​വ​​ന്‍റ് സ്‌​​കൂ​​ളി​​ല്‍ പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ ഏ​​ബ്ര​​ഹാം നി​​ര്‍​വ​​ഹി​​ച്ചു. കോ​​ട്ട​​യം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം മൂ​​ലേ​​ടം എ​​ന്‍​എ​​സ്എം​​സി​​എം​​എ​​സ് എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ത്തി​​ത്താ​​നം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി​​എ​​സി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍.​​എ നി​​ര്‍​വ​​ഹി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ച​​ട​​ങ്ങ് ഉ​​ഴ​​വൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ പു​​ളി​​ക്കീ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മു​​ഖ്യ​​മ​​ന്ത്രി കൂ​​വ​​പ്പ​​ള്ളി വി​​ല്ലേ​​ജ് ഓ​​ഫീ​​സ്
ജീ​​വ​​ന​​ക്കാ​​രോ​​ടു സം​​വ​​ദി​​ച്ചു

കോ​​ട്ട​​യം: കെ - ​​ഫോ​​ണ്‍ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ കൂ​​വ​​പ്പ​​ള്ളി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് ഓ​​ണ്‍​ലൈ​​നാ​​യി സം​​വ​​ദി​​ച്ചു. കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ വി​​നോ​​ദ് രാ​​ജ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ത​​ഹ​​സി​​ല്‍​ദാ​​ര്‍ ബെ​​ന്നി മാ​​ത്യു, കോ​​ട്ട​​യം റ​​വ​​ന്യൂ ഡി​​വി​​ഷ​​ണ​​ല്‍ ഓ​​ഫീ​​സ് സീ​​നി​​യ​​ര്‍ സൂ​​പ്ര​​ണ്ട് റെ​​ജി ജേ​​ക്ക​​ബ്, കെ​​എ​​സ്ഇ​​ബി പാ​​ലാ ഇ​​ല​​ക്‌​​ട്രി​​ക്ക​​ല്‍ സ​​ര്‍​ക്കി​​ള്‍ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ന്‍​ജി​​നി​​യ​​ര്‍ ബി​​ഞ്ചു ജോ​​ണ്‍, കൂ​​വ​​പ്പ​​ള്ളി വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ കെ.​​ആ​​ര്‍. സി​​നി​​മോ​​ള്‍, കെ - ​​ഫോ​​ണ്‍ കോ​​ട്ട​​യം ജി​​ല്ലാ കോ- ​​ഓ​​ർ​​ഡി​​നേ​​റ്റ​​ര്‍ നി​​തി​​ന്‍ ഐ​​സ​​ക്, ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ര​​മാ​​വ​​ത് രൂ​​പ് സിം​​ഗ്, പി.​​ജെ. ജ​​യ​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.