ഹരമായി ക്രോ​സ് ക​ണ്‍​ട്രി​യും സൈ​ക്കി​ൾ റാ​ലി റേ​സും

12:59 AM Jun 05, 2023 | Deepika.com
ചി​റ്റൂ​ർ: മൂ​ന്നാം ക്രോ​സ്ക​ണ്‍​ട്രി സൈ​ക്ലിം​ഗ് റാ​ലി​യും റോ​ഡ് റേ​സും ന​ന്ദി​യോ​ട്ടി​ൽ കാ​ണി​ക​ൾ​ക്കു കൗ​തു​ക​മാ​യി. ആ​രോ​ഗ്യ​വും, ആ​ഗോ​ള​താ​പ​ന​വും പോ​ലെ സ​ങ്കീ​ർ​ണ​മാ​യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ല​ളി​ത​മാ​യ പ​രി​ഹാ​രം സൈ​ക്ലി​ങ്ങ് ആ​ണെ​ന്ന് സ​ന്ദേ​ശ​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്.
ന​ന്ദി​യോ​ട് എ​ൻ​എ​ആ​ർ​ഡി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജോ​ണ്‍ കെ. ​സ​ണ്ണി​യാ​ണ് പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ എം.ബി. സു​ദേ​വ് ര​ണ്ടാം സ്ഥാ​ന​വും മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നെ​ത്തി​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്നെ​ത്തി​യ അ​ലാ​നി​സ് ലി​ലി ക്യൂ​ബ​ലി​യോ ഒ​ന്നാം സ്ഥാ​ന​വും, കോ​ട്ട​യം ജി​ല്ല​യി​ലെ ദേ​വ​മി​ത്ര പി ​ര​ണ്ടാം സ്ഥാ​ന​വും, അ​ങ്ക​മാ​ലി​യി​ലെ ജോ​സി​യ ജോ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​സീം റ​ഹ്മാ​ൻ ആ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.​സൈ​ക്ലിം​ഗ് മ​ത്സ​രം പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ്ശി​വ​ദാ​സ് ഫ്ലാ​ഗ് ചെ​യ്തു.