ഏ​ക​ദി​ന​ധ്യാ​നം

11:42 PM Jun 04, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ക്‌​​നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​നി​​ലെ അം​​ഗ​​ങ്ങ​​ള്‍​ക്കാ​​യി ഏ​​ക​​ദി​​ന​​ധ്യാ​​നം ന​​ട​​ത്തും. ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് വ​​ലി​​യ​​പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ല്‍ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 9.30 ന് ​​ധ്യാ​​ന​​ത്തി​​നോ​​ട​​ന​​ബ​​ന്ധി​​ച്ചു​​ള്ള ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ക്കും. തു​​ട​​ര്‍​ന്ന് 10ന് ​​ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍.​ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ കൃ​​ത​​ജ്ഞ​​താ​ബ​​ലി​. ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ഏ​​ബ്രാ​​ഹം പ​​റ​​മ്പേ​​ട്ട് സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് കി​​ഡ്‌​​നി ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഫാ.​ ​ഡേ​​വി​​സ് ചി​​റ​​മേ​​ല്‍ വ​​ച​​ന​​ചി​​ന്ത​​ക​​ള്‍ പ​​ങ്കു​വ​​യ്ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ക്കു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യ്ക്കും പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നും തൂ​​വാ​​നി​​സ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ ഫാ.​ ​റെ​​ജി മു​​ട്ട​​ത്തി​​ല്‍, ഫാ.​ ​സി​​ല്‍​ജോ ആ​​വ​​ണി​​ക്കു​​ന്നേ​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും. വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ.​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് സ​​മാ​​പ​​ന​​സ​​ന്ദേ​​ശം
ന​​ല്‍​കും.