എ​ൻ​എം​സി​സി എ​യ​ര്‍​പോ​ര്‍​ട്ട് സി​റ്റി ചാ​പ്റ്റ​ര്‍ ഇ​രി​ട്ടി​യി​ല്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

07:56 AM Jun 04, 2023 | Deepika.com
ഇ​രി​ട്ടി: ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ എ​യ​ർ​പോ​ർ​ട്ട് ചാ​പ്റ്റ​ർ ഇ​രി​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​യ​ർ​പോ​ർ​ട്ട് ചാ​പ്റ്റ​റി​ന്‍റെ ഓ​ഫീ​സ് ഇ​രി​ട്ടി-​പേ​രാ​വൂ​ർ റോ​ഡി​ലെ ഹൈ​ലാ​ന്‍റ് ആ​ർ​ക്കെ​യ്ഡ്സി​ൽ നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​ര്‍​പോ​ര്‍​ട്ട് സി​റ്റി ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൈ​സൂ​രു-ക​ണ്ണൂ​ര്‍ ദേ​ശീ​യ പാ​ത പൂ​ര്‍​ണ അ​ര്‍​ഥ​ത്തി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​യ​ര്‍​പോ​ര്‍​ട്ട് സി​റ്റി ചാ​പ്റ്റ​ര്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചേ​ബം​ർ സെ​ക്ര​ട്ട​റി സി. ​അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ന്‍ സൂ​ര്യ​കാ​ന്ത് മ​ഖേ​ച്ച, ജോ.​ സെ​ക്ര​ട്ട​റി എ.​കെ. ​റ​ഫീ​ക്ക്, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി, കെ.​കെ.​പ്ര​ദീ​പ്, എ​യ​ര്‍​പോ​ര്‍​ട്ട് സി​റ്റി ചാ​പ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​ഡി. ജോ​സ്, ജോ.​ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.