രാജാക്കാട്: രാജാക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ മുറ്റം ടൈൽ വിരിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി മെംബർ ഉഷാകുമാരി മോഹൻകുമാർ അറിയിച്ചു.
എം.എം. മണി എംഎൽഎയുടെ ഫണ്ടിൽനിന്നു മൂന്നു കോടി രൂപ മുടക്കി സ്കൂൾ കെട്ടിടം ഹൈടെക് ആക്കി നിർമിച്ചിരുന്നു.
സ്കൂൾ മുറ്റം ടൈൽ വിരിക്കാൻ 25 ലക്ഷം അനുവദിച്ചു
06:45 AM Jun 04, 2023 | Deepika.com