ജനന - വിവാഹ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന വെബ്സൈറ്റിൽ മാറ്റം
06:26 AM Jun 04, 2023 | Deepika.com
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഐഎൽജിഎംഎസ് നടപ്പിലാക്കിയതോടെ ജനന - വിവാഹ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും പകർപ്പ് എടുക്കുന്നതിനുമുള്ള വെബ്സൈറ്റ് www.citizen. Isg kerala.gov.in ആണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.