ക്ഷേമനിധി കുടിശിക 30 വരെ അടക്കാം
06:23 AM Jun 04, 2023 | Deepika.com
കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക ഒമ്പതു ശതമാനം പലിശ സഹിതം അടയ്ക്കാനുള്ള കാലാവധി 30 വരെ നീട്ടിയതായി ജില്ലാ ഓഫീസർ അറിയിച്ചു.