സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സൗജന്യ കണ്ണട വിതരണവും
06:18 AM Jun 04, 2023 | Deepika.com
തോട്ടയ്ക്കാട്: കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റിയും ചങ്ങനാശേരി കുര്യൻസ് ഒപ്റ്റിക്കൽസ് സംയുക്തമായി നടത്തിയ സൗജന്യ നേത്ര ചികിത്സ കാന്പ് നടന്നു. വാകത്താനം പഞ്ചായത്ത് പത്താം വാർഡ് മെംബർ കുര്യച്ചൻ പുറത്തോടിന്റെ അധ്യക്ഷതയിൽ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് എം.ആർ. ദിലീപ് ഉദ്ഘാടനം ചെയ്തു.