ഹിന്ദി അധ്യാപന കോഴ്സ്
06:09 AM Jun 04, 2023 | Deepika.com
പാലാ: നവഭാരത് കോളജിന്റെ പാലാ, പൊന്‍കുന്നം സെന്ററുകളില്‍ യുപി സ്കൂള്‍, ഹൈസ്കൂള്‍ ഹിന്ദി അധ്യാപന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി യോഗ്യത ഉള്ളവര്‍ക്ക് ഒന്നര വര്‍ഷം കൊണ്ടും പ്ലസ്ടു , ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഒരു വര്‍ഷം കൊണ്ടും കോഴ്സുകള്‍ പൂര്‍ത്തീകരിക്കാം. കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് യുപി സ്കൂളുകളിലും ഹൈസ്കൂളുകളിലും അധ്യാപകരായി നിയമിക്കപെടുന്നതിനുള്ള യോഗ്യത ലഭിക്കും. നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ നടത്തുന്ന ആറ് മാസ പ്ലസ്ടു കോഴ്സിനും യൂണിവേഴ്സിറ്റിയുടെ ബിഎ, ബികോം, എംഎ കോഴ്സിനും അഡ്മിഷന് ലഭ്യമാണ്. ഓണ്‍ലൈന്‍, ഓഫ്ലൈന്, തപാല്‍ ക്ലാസുകളുമുണ്ട്. ഫോണ്‍: 9495195739, 9495021259.