പാലാ: മണിപ്പൂരിലെ ക്രൈസ്തവരുടെ സ്ഥിതി ഭയാനകവും ദയനീയവുമാണെന്നും കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ച് അക്രമവും തീവയ്പും അവസാനിപ്പിക്കണമെന്നും ക്രൈസ്തവരെ സംരക്ഷിക്കണമെന്നും സി വൈഎം എല്‍ കാത്തലിക് ലീഗ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. ജോജോ കുടക്കച്ചിറ, സജി പുളിക്കൻ, ബിജു വാതലൂര്‍, ടെന്‍സണ്‍ വലിയകാപ്പില്‍, അജി കുഴിയംപ്ലാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
മണിപ്പുരിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണം: സിവൈഎംഎല്‍
06:08 AM Jun 04, 2023 | Deepika.com