മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധവത്കരിക്കുന്നതിന് അംഗങ്ങളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തി.
ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണ സമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയില്‍, ടി.എന്‍. രവി, ഡോ. റാണി ജോസഫ്, മുന്‍ സെക്രട്ടറി വിന്‍സ് ഫിലിപ്പ്, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. നാടന്‍ ബഡ് പ്ലാവ്, തേക്ക്, ചന്ദനം തുടങ്ങിയ തൈകള്‍ വിതരണം ചെയ്തു. നാടന്‍ ബഡ് പ്ലാവ്, തേക്ക്, ചന്ദനം തുടങ്ങിയ തൈകള്‍ വിതരണം ചെയ്തു. ടി.എസ്. ജയിംസ് തടത്തിക്കുന്നേലിനു തൈ നല്കി ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതി ദിനാചരണം നടത്തി
06:07 AM Jun 04, 2023 | Deepika.com