ബി​എം​എ​സ് സ​മ്മേ​ള​നം

06:02 AM Jun 04, 2023 | Deepika.com
വാ​ഴൂ​ർ: ബി​എം​എ​സ് വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ജി​ല്ലാ​സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ശ്രീ​നി​വാ​സ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ. ര​തീ​ഷ്, പി.​ആ​ർ. രാ​ജീ​വ്, മേ​ഖ​ല സെ​ക്ര​ട്ട​റി എം. ​ബാ​ബു​ക്കു​ട്ട​ൻ, എം.​ജി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എം​ബി​എ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി.