സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ്

11:17 PM Jun 02, 2023 | Deepika.com
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സ കാ​ർ​ക്കി​നോ​സ് കാ​ൻ​സ​ർ സെ​ന്‍റ​റും അ​മേ​രി​ക്ക​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും കാ​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യും ഇ​ര​ട്ട​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഇ​ര​ട്ട​യാ​ർ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി. എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ ഷാ​ജി, പ​ഞ്ചാ​യ​ത്തം​ഗം ജി​ൻ​സ​ൻ വ​ർ​ക്കി, അ​ൽ​ഫോ​ൻ​സാ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഷാ​ന്‍റി ക്ല​യ​ർ, ഫോ​മ ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി വ​ള്ളി​കു​ളം, തോ​മ​സ് ഒ​ളി​യം​കു​ന്നേ​ൽ, സു​ജ ഔ​സോ, ജോ​സ​ഫ് ഔ​സോ,
ഗാ​യ​ത്രി വി. ​നാ​യ​ർ, ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി തോ​മ​സ്, ഫോ​മ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​രു​ൺ മു​ര​ളി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.