മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മാനേജര്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട് നിര്‍വഹിച്ചു.
പഞ്ചായത്തംഗം മിനി ഫിലിപ്പ്, മുഖ്യാധ്യാപകന്‍ എം.എ. സജി, പിടിഎ പ്രസിഡന്റ് എ.സി. സജി, പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാന് ജയിംസ്, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പള്ളില്‍ എന്നിവര്‍ സംബന്ധിച്ചു.
മാലക്കല്ല് സ്കൂള്‍ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
12:26 AM Jun 02, 2023 | Deepika.com