ത്രി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​നം

01:28 AM Jun 01, 2023 | Deepika.com
അ​ഗ​ളി : ഗ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത്രി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് തു​ട​ങ്ങി. അ​ഗ​ളി ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റ്സും ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ സോ​ഷ്യ​ൽ ഇ​നി​ഷ്യ​റ്റീ​വ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് പ​രി​ശീ​ല​ന ക്യാ​ന്പ്.
അ​ഗ​ളി സ്കൂ​ൾ മി​നി തി​യേ​റ്റ​റി​ൽ ന​ട​ന്ന ക്യാ​ന്പ് എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. എ​സ്എം​സി മെ​ന്പ​ർ ജി.​ഷാ​ജു, ഹെ​ഡ്മാ​സ്റ്റ​ർ അ​നി​ൽ​കു​മാ​ർ, ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ല മാ​സ്റ്റ​ർ ട്രെ​യ്ന​ർ ടി.​സ​ത്യ​ൻ, ഇ​സാ​ഫ് അ​സോ​സി​യേ​റ്റ് ചീ​ഫ് മാ​നേ​ജ​ർ സോ​ഷ്യ​ൽ ഇ​നി​ഷ്യേ​റ്റീ​വ്, ഗി​രീ​ഷ് കു​മാ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ സോ​ഷ്യ​ൽ ര​ശ്മി, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ്, ബി​ന്ദു മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ, ജി​ബി​ൻ രാ​ജീ​വ് കു​മാ​ർ സോ​ഷ്യ​ൽ ഇ​നി​ഷ്യ​റ്റീ​വ് സി​യാ​ദ്, ഹ​രി​കൃ​ഷ്ണ​ൻ, ജി​ഗ്നേ​ഷ്യ​സ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ക്യാ​ന്പ് നാ​ളെ സ​മാ​പി​ക്കും.