ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നം

11:55 PM May 31, 2023 | Deepika.com
ഗാ​ന്ധി​ന​ഗ​ർ: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍റ് ദ​ന്ത​ൽ കോ​ള​ജി​ൽ ഓ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റേ​ഡി​യോ​ള​ജി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പു​ക​യി​ല ര​ഹി​ത​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നാ​ണ് ഊ​ന്ന​ൽ ന​ൽ​കി​യ​ത്.
പു​ക​യി​ല ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്. ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു. ദ​ന്ത​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​എ​സ്. മോ​ഹ​ൻ, ഓ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​ൽ.​എ​സ്. ശ്രീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സ്കി​റ്റ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പു​ക​യി​ല​യു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക, അ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള മി​ഥ്യാ​ധാ​ര​ണ​ക​ൾ ഇ​ല്ലാ​താ​ക്കു​ക, പു​ക​യി​ല ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് അ​നു​സൃ​ത​മാ​യി ഓ​റ​ൽ മെ​ഡി​സി​ൻ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ എ​എ​സ്എം​ഐ​കെ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പു​ക​യി​ല നി​ർ​മാ​ർ​ജ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.
ഓ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ൽ.​എ​സ്. ശ്രീ​ല, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വ​ർ​ഗീ​സ് പി. ​പു​ന്നൂ​സ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ. അ​ര​വി​ന്ദ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​സൈ​റു ഫി​ലി​പ്പ്, ഓ​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം അ​ഡി​ഷ്ണ​ൽ പ്ര​ഫ.​ഡോ. ട്വി​ങ്കി​ൾ എ​സ്. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് ദ​ന്ത​ൽ സ​ർ​ജ​ൻ ഡോ. ​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ വി​ദ​ഗ്ധ​രാ​ണ്‌ ശി​ല്പ​ശാ​ല ന​യി​ക്കു​ന്ന​ത്‌.
കോ​ട്ട​യം: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം വൈ​എം​സി​എ​യും ഇ​ന്ത്യ​ന്‍ ഡെ​ന്‍റ​ല്‍ അ​സോ​സി​യേ​ഷ​നും ജൂ​ണി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ലും സം​യു​ക്ത​മാ​യി പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി സി​ഗ​ര​റ്റി​ന്‍റെ വ​ലി​യ മാ​തൃ​ക​യു​മാ​യി ന​ഗ​ര​ത്തി​ല്‍ റാ​ലി ന​ട​ത്തി.
ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ റാ​ലി എ​ത്തി​യ​പ്പോ​ൾ സി​ഗ​ര​റ്റി​ന്‍റെ മാ​തൃ​ക അ​ഗ്‌​നി​ക്കി​ര​യാ​ക്കി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഫ്രാ​ന്‍സി​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ ക​മ്യൂ​ണി​റ്റി സ​ര്‍വീ​സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ജോ​ബോ കോ​ര തോ​മ​സ്, വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​ബു ഫി​ലി​പ്പ്, ഐ​ഡി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ് ജെ.​കെ.​വി, സെ​ക്ര​ട്ട​റി ഡോ. ​മി​ഷി ടോം, ​ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​നി​തീ​ഷ് മൗ​ലാ​നാ, ഡോ. ​ജീ​വ് ചെ​റി​യാ​ന്‍ തോ​മ​സ്, ഡോ. ​നി​തി​ന്‍ ജോ​സ​ഫ്, ഡോ. ​യ​ദു​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും കെ​സി​ബി​സി​യു​ടെ​യും കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​ജീ​വം ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍ദ് കോ​ള​ജ് ഓ​ഫ് നേ​ഴ്സിം​ഗു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ലൗ​ലി ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, ഫാ. ​ജെ​ഫി​ന്‍ ഒ​ഴു​ങ്ങാ​ലി​ല്‍, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.