ചങ്ങനാശേരി അതിരൂപത നൂറുമേനി മഹാസംഗമം;ഒരുക്കങ്ങള്‍പൂര്‍ത്തിയായി

11:55 PM May 31, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന്‍റെ​യും മാ​ക് ടി​വി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​റു​മാ​സ​ക്കാ​ല​മാ​യി 250 ഇ​ട​വ​ക​ക​ളി​ലാ​യി ന​ട​ന്നു വ​ന്നി​രു​ന്ന നൂ​റു​മേ​നി ദൈ​വ​വ​ച​ന മ​നഃ​പാ​ഠ മ​ത്സ​ര വി​ജ​യി​ക​ളു​ടെ മ​ഹാ​സം​ഗ​മം 10ന് ​ന​ട​ത്തും.
രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം വി​ജ​യി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​ട​വ​ക ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ, വ്യ​ക്തി​പ​ര​മാ​യി നൂ​റു മാ​ർ​ക്കും അ​തി​ല​ധി​ക​മോ ല​ഭി​ച്ച​വ​ർ, കു​ടും​ബ​മാ​യി 200 മാ​ർ​ക്കോ അ​തി​ല​ധി​ക​മോ ല​ഭി​ച്ച​വ​ർ, അ​തി​രൂ​പ​താ​ത​ല വി​ജ​യി​ക​ൾ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.
പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി 100 പേ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഗം രൂ​പീ​ക​രി​ച്ചു. മാ​ര്‍ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​നി​ല്‍ ന​ട​ന്ന നേ​തൃ​സ​മ്മേ​ള​നം മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ക​ള​ത്തി​ല്‍, ഫാ. ​മാ​ത്യു ന​ട​യ്ക്ക​ല്‍, ഫാ. ​അ​നീ​ഷ് കു​ടി​ലി​ല്‍, ഫാ. ​ടോ​ജോ പു​ളി​ക്ക​പ്പ​ട​വി​ല്‍, ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി, ജോ​ബ് ആ​ന്‍റ​ണി, പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ, എ.​പി. തോ​മ​സ്, സി​ബി മു​ക്കാ​ട​ന്‍, ഇ.​ജെ. ജോ​സ​ഫ് ഇ​ള​പ്പു​ങ്ക​ല്‍, സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം, സാ​ബു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.