ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ർ​ഷി​ക​വും

04:37 AM May 31, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: വാ​ള​കം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ർ​ഷി​ക​വും ന​ട​ത്തി. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്മി​ത സാ​ബു, എ​ൻ​ആ​ർ​ഇ​ജി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ന്‍റി ഏ​ബ്ര​ഹാം, എ​ൻ​ആ​ർ​ഒ ജി​ബി വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ത സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പി. മ​ത്താ​യി, ജ​മ​ന്തി മ​ദ​ന​ൻ, കെ.​പി. അ​ബ്ര​ഹാം, പി.​കെ. രെ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.