തകർന്ന വീടുകളും കൃഷിയിടങ്ങളും സന്ദർശിച്ചു
04:33 AM May 31, 2023 | Deepika.com
കൂത്താട്ടുകുളം: വേനൽ മഴയെ തുടർന്നുണ്ടായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് തകർന്ന വീടുകളും കൃഷിയിടങ്ങളും അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചു. തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കും. വില്ലേജ്, റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും എംഎൽഎ പറഞ്ഞു.