കോതമംഗലം: കേരള കോണ്ഗ്രസ് -എം പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ടിൽ നടത്തിയ നേതൃ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ പി.കെ. സജീവ്, ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് റോണി മാത്യു, എൻ.സി. ചെറിയാൻ, ലിസി ജോസഫ്, ജോസ് വറുഗീസ്, റ്റി.വി. മാത്യു, റോബിൻ സേവ്യർ, സാബു ജോണ്, ജോബി ആന്റണി, കെ.എം. ജോർജ്, ബേബി തവരക്കാട്ട്, ജോണി ഉൗക്കൻ, ജോബിൻ ജോബി എന്നിവർ പ്രസംഗിച്ചു.
നേതൃ സംഗമം
04:33 AM May 31, 2023 | Deepika.com