ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 75.34% പോ​ളിം​ഗ്

01:46 AM May 31, 2023 | Deepika.com
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പെ​രു​ന്നി​ല​ത്ത് നടന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75.34 ശ​ത​മാ​നം പോ​ളിം​ഗ്. 1002 വോ​ട്ട​ർ​മാ​രു​ള്ള വാ​ർ​ഡി​ൽ 755 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സീ​ൽ ചെ​യ്ത വോ​ട്ടിം​ഗ് മെ​ഷീ​ൻ പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീസി​ലേ​ക്ക് മാ​റ്റി. വോട്ടെ​ണ്ണ​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു ന​ട​ക്കും.