ടിപ്പർലോ​റി മ​റി​ഞ്ഞു: ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു

01:46 AM May 31, 2023 | Deepika.com
എ​രു​മേ​ലി: മു​ണ്ട​ക്ക​യം-​എ​രു​മേ​ലി ഹൈ​വേ​യി​ൽ ടി​പ്പ​ർലോ​റി മ​റി​ഞ്ഞു. ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ ചാടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ണി​മ​ല ക​യ​റ്റ​ത്തി​ലാ​ണ് ലോഡ് ക​യ​റ്റിവ​ന്ന ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി തലകീഴാ​യി മ​റി​ഞ്ഞ​ത്. ലോ​ഡ് നീ​ക്കം ചെ​യ്ത ശേ​ഷം ജെ​സി​ബി ഉപ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി മാ​റ്റി.